നാലാം സെമസ്റ്റർ ബി.എസ്.സി ലൈഫ് സയൻസ് (സുവോളജി )& കമ്പ്യുട്ടേഷണൽ ബയോളജി (റെഗുലർ), ഏപ്രിൽ 2022 ന്റെ പ്രായോഗിക പരീക്ഷ 2023 ജനുവരി 27 ന് രാജപുരം സെന്റ് പയസ് കോളേജിൽ വെച്ച് നടത്തുന്നതാണ് .ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.