അഫിലിയേറ്റഡ് കോളേജുകളിലെ ആഗസ്റ്റ് 24 ന് ആരംഭിച്ച നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. / എം.റ്റി.റ്റി.എം. – സി.എസ്.എസ്. (2020 അഡമിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചിരിക്കുന്നു