തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ആർ ഇ ഐ സി (റീജിയണൽ ഏർലി ഇന്റർവൻഷൻ സെന്റർ) ഓട്ടിസം കേന്ദ്രത്തിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഒക്യുപേഷണൽ തെറാപ്പിയിൽ ഡിഗ്രി ആണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ ശമ്പളം 30,385. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇൻറർവ്യൂവിനായി തൃശൂർ ഗവ മെഡിക്കൽ  കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഏപ്രിൽ 19ന് രാവിലെ പത്തിന് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here