മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ 214 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ആയിരിക്കും നിയമനം. ഓൺലൈൻ പരീക്ഷ യുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇക്കണോമിസ്റ്റ്, സ്റ്റാറ്റിട്യൂഷൻ, റിസ്ക് മാനേജർ, ക്രെഡിറ്റ് ലിസ്റ്റ്, ക്രെഡിറ്റ് ഓഫീസർ, ടെക് അപ്രൈസർ, ഐടി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

Leave a Reply