മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ജയം, കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍, കാത്താലാബ് പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. പ്രായം 45 വയസ്സിന് താഴെ.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 16ന് രാവിലെ 9.30ന്  ആശുപത്രി ഓഫീസില്‍ എത്തണം.  ഫോണ്‍ 0483 2762037.

Leave a Reply