തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ലൈബ്രറി അസിസ്റ്റൻറ് ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ ഉള്ള നിയമനമാണ്. മാസ്റ്റർ ഓഫ് ലൈബ്രറി സയൻസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സർവകലാശാലയിലെ അക്ഷരം ക്യാമ്പസിൽ ഒക്ടോബർ നാലിന് രാവിലെ 10 30 ന് അഭിമുഖം നടക്കും.

Home VACANCIES