കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സേവനം നടത്തുന്നതിനായി കരാറടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന് ഡോക്ടറെ നിയമിക്കുന്നു. താല്പര്യമുള്ളവര് 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ (ടി സി എം സി രജിസ്ട്രേഷന്) അസ്സലും പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 279048.

Home VACANCIES