കാസർഗോഡ് ജില്ലയിലെ ഹേരൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്സ് (സീനിയര്‍) തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖം നവംബര്‍ നാലിന് ഹേരൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഫീസില്‍ രാവിലെ 11 മണിക്ക് നടത്തും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തി ചേരേണ്ടതാണ്.

Home VACANCIES