കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്ന ജി ടെക്കിലേക്ക് അധ്യാപകർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, എച്ച് ആർ കോഡിനേറ്റർ എന്നീ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9567536740 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply