കരസേന റിക്രൂട്ട്മെൻറ് റാലി കോട്ടയം എംജി സർവകലാശാല സ്പോർട്സ് ഗ്രൗണ്ടിൽ ഡിസംബർ 2 മുതൽ 11 വരെ നടക്കും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. കരസേന നേരിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. വിശദവിവരങ്ങൾക്ക് 0471-2351762 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!