കോഴിക്കോട് മേരികുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസേർച് സെന്ററിൽ  ഫീൽഡ് അസിസ്റ്റന്റ്ന്റെ ഒഴിവുണ്ട്. കരാർ നിയമനമാണ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പു.

നവംബർ 27 നു ആണ് അഭിമുഖം. ഐ. ഐ. എസ്. ആർ, കോഴിക്കോട് വച്ചാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് www.spices.res.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here