Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. പാരാമെഡിക്കല്‍ രംഗത്ത് ഇത് വളരെ പ്രകടമാണ്. ഓരോ മേഖലക്കും ഇവിടെ സ്പെഷ്യലിസ്റ്റുകളുണ്ട്. അതില്‍ത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് ബാങ്ക് ടെക്നോളജിയെന്നത്.

കോഴ്സുകളും സ്ഥാപനങ്ങളും

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പി ജി ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.

വിലാസം
Director
Sree Chitra Tirunal Institute for Medical Sciences & Technology
Thiruvananthapuram – 695 011, Kerala, India
Email: [email protected]
Phone : 91-471-2443152, 2443085
Website: https://www.sctimst.ac.in

മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ കീഴില്‍ അന്ധേരിയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സ് നടത്തുന്നുണ്ട്.

വിലാസം
S. V. Road, Opp. Andheri Railway Station
Andheri (W), Mumbai – 400 058, INDIA
Telephone: (91-22) 66487500, 2671159
Fax: (91-22) 26715000
Email: [email protected]
Website: http://www.globalhospitalmumbai.com/

ഹരിയാനയിലെ അസ്ട്രോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ 9 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സും നടത്തുന്നുണ്ട്.

വിലാസം
Astron Institute of Social Sciences
Surya Kiran Complex, Old, Mehrauli – Gurgaon Rd
Anamika Enclave, Sector 14, Gurugram, Haryana 122001
http://www.astroninstitute.in/

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://gunturmedicalcollege.edu.in/

ആന്ധ്രാപ്രദേശിലെ പ്രദേശിലെ ഓം സായ് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് http://www.ospmi.com/

ആന്ധ്രാപ്രദേശിലെ പ്രദേശിലെ മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്ലസ് ടു ക്കാര്‍ക്കായി 2 വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ കോഴ്സുണ്ട്. 30 സീറ്റുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.mimsvzm.org/

ജോലി സാധ്യത

ഹോസ്പിറ്റലുകളിലും കമ്യൂണിറ്റി ബ്ലഡ് ബാങ്കുകളിലും യൂണിവേഴ്സിറ്റികളിലെ ബ്ലഡ് ബാങ്കുകളിലും ലോബോറട്ടറികളിലും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്‍ററുകളിലുമാണ് തൊഴില്‍ അവസരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!