സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചത്തീസ്ഗഡിലെ ബിലാസ്പൂർ ആസ്ഥാനമായുള്ള ഡിവിഷനിൽ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 432 ഒഴിവുകളാണുള്ളത്. അപ്പ്രെന്റിസ്ഷിപ്പ് ഒരു വർഷത്തേക്കാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ(ഹിന്ദി,ഇംഗ്ലീഷ്), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, ടർണ്ണർ, ഷീറ്റ് മെറ്റൽ വർക്കർ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്ന നും https://apprenticeshipindia.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

Home VACANCIES