തിരുവനന്തപുരത്തെ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിൽ സെക്രട്ടറി ടു ഡയറക്ടർ എന്ന തസ്തികയിൽ ഒഴിവുണ്ട്. സ്ഥിരനിയമനം ആണ്. ജനറൽ കാറ്റഗറിയിൽ ആണ് ഒഴിവ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.kchr.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് 0471-2310409 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply