കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ 2 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്സ് ഫ്രഞ്ച് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത് എക്കണോമിക്സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. അധ്യാപക തസ്തികകൾ പിഎച്ച്ഡിയും ഫ്രഞ്ച് അധ്യാപക തസ്തികയിൽ C2DALE, ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വിശദവിവരങ്ങൾക്ക് www.nit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 7.

Home VACANCIES