കൊല്ലം ജില്ലയിൽ വനിതാ ശിശു വികസന പദ്ധതി വകുപ്പിൻറെ സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് തലത്തിൽ കോഡിനേറ്റർ, പ്രൊജക്റ്റ് അസിസ്റ്റൻറ് തസ്ഥികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങൾക്ക് www.bit.ly/nnmklm2020 എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് 0474-2793069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Leave a Reply