വയനാട് ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിലെ സമ്പുഷ്ട കേരളം പദ്ധതിയിൽ ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം ആണ്. മാനേജ്മെൻറ്, സാമൂഹ്യശാസ്ത്രം, ന്യൂട്രീഷ്യൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04936 204833 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ അയക്കേണ്ട വിലാസം പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്, പി ഒ 6 7 3 1 2 2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18.

Leave a Reply