ഐ എച് ആർ ഡി യുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. എം ടെക് കമ്പ്യൂട്ടർ സയൻസ്/  സിവിൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ അല്ലെങ്കിൽ എംഎസ്സി മാത്തമാറ്റിക്സ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

Leave a Reply