ചെന്നൈയിലെ സിദ്ധ സെൻട്രൽ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ അഞ്ചു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റ്, തെറാപ്പിസ്റ്റ്, സീനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.crisiddha.tn.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 27.

Leave a Reply