ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് അസ്സോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ലാബ്‌വ്യൂ പ്രോഗ്രാമിൽ ഉള്ള അറിവ് ആണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.

Leave a Reply