കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ ഫാർമ കോപ്പിയയിൽ 239 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റൻറ്, ടെക്നിക്കൽ അസിസ്റ്റൻറ് ജൂനിയർ ഫാർമ കോപ്പിയിൽ അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റൻറ് ജൂനിയർ ഫോർമുല വിജിലൻസ് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റൻറ് പ്രോജക്ട് കോഡിനേറ്റർ, വിജിലൻസ് അസോസിയേറ്റ് എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.ipc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

Leave a Reply