മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഐ.ടി. സെല്‍ ഡയറക്ടര്‍, സീനിയര്‍ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം. ഓരോ ഒഴിവാണുള്ളത്. ഒക്ടോബര്‍ 27നകം അപേക്ഷിക്കണം. വിശദവിവരം www.mgu.ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481 2733303.

Home VACANCIES