കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മേയ് 31 വരെ കാലാവധിയുള്ള രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് ഓരോ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ‘ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആൻറ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്ളിക്ട്സ് ഇൻ കേരള-ഫേസ്-1’, ‘ഡെവലപ്മെൻറ് ഓഫ് പ്രോട്ടോക്കോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ ഡിസീസസ് ഇൻ പ്ലാന്റേഷൻ ആൻറ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള (പി.ജി.ആർ.പി 772/2019) എന്നീ ഗവേഷണ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ (www.kfri.res.in).

Leave a Reply