കുന്നംകുളം-ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന പുലിക്കൂട്ടിൽ ഹൈപ്പർമാർക്കറ്റിലേക്ക് സെയിൽസ് മാനേജർ, സെയിൽസ് പ്രൊമോട്ടർ, സ്റ്റാർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബില്ലിങ് സ്റ്റാഫ്, മാർക്കറ്റിങ് ഹെഡ്, മാർക്കറ്റിങ് മാനേജർ, ഫീൽഡ് എക്സിക്യൂട്ടീവ് തുടങ്ങിയവരെ  ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here