ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്. തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, തെലുങ്ക് മറ്റ് ഇതര ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളളവരെ (ട്രാന്‍സലേറ്റര്‍മാരെ) ആവശ്യുമുണ്ട്. ജനുവരി 31 ആണ് അവസാന തീയതി. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി- 685608, ഫോണ്‍: 04862 200108, 7025174038.

Home VACANCIES