നീഡ് സ്ട്രീറ്റ് വെബ് ടെക്നോളജീസിൽ ജാവ സെർവർ ഡെവലപ്പറെ തേടുന്നു. ക്ലൗഡ് ബേസ്ഡ് വെബ് – മൊബൈൽ ആപ്ലിക്കേഷൻ ഡെവ ലമെൻറിൽ പരിചയമുണ്ടായിരിക്കണം. ജാവ യിൽ കോഡിങ് നന്നായി അറിഞ്ഞിരിക്കണം. ജാവ എട്ട് അറിയുന്നവർക്ക് മുൻഗണന. സ്പ്രിങ് ഫ്രെയിംവർക്ക്, ഹൈബർനേറ്റ്, മ എസ്.ക്യു. എൽ., പോസ്റ്റ് ഗ്രേ എസ്.ക്യു.എൽ., ഇലാസ്റ്റിക് സെർച്ച് എന്നിവയിൽ ധാരണയുണ്ടായിരിക്കണം. ആം ഗുലാർ അല്ലെങ്കിൽ റിയാക്ട് അറിഞ്ഞിരിക്ക ണം. യൂണിറ്റ് ടെസ്റ്റ്, ഇൻറഗ്രേഷൻ ടെസ്റ്റ് എന്നി വയിൽ പരിചയം വേണം. അവസാന തീയതി: ഏപ്രിൽ 15, ഇ മെയിൽ: [email protected] നീഡ് സ്ട്രീറ്റ് വെബ് ടെക്നോളജീസ്, പദ്മനാ ഭം, ടെക്നോ പാർക്ക്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here