കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ്​ 2021ന്​ (സെൻട്രൽ യൂനിവേഴ്​സിറ്റി കോമൺ എൻട്രൻസ്​ ടെസ്​റ്റ് -2021​) ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. സെപ്​റ്റംബർ ഒന്നുവരെയാണ്​ അപേക്ഷിക്കാൻ അവസരം. നാഷണൽ ടെസ്​റ്റിങ്​ ഏജൻസിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല.

സെപ്​റ്റംബർ 15, 16, 23, 24 തീയതികളിലാണ്​ പരീക്ഷ. https://cucet.nta.nic.in/​ വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷകൾ സമർപ്പിക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ ?
  1. CU -CET2021 ഔദ്യോഗിക വെബ്​സൈറ്റിൽ https://cucet.nta.nic.in/ പ്രവേശിക്കുക
  2. അതിൽ Registration for CU-CET 2021′ ക്ലിക്ക്​ ചെയ്യുക
  3. ഇമെയിൽ​ ഐ.ഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച്​ ലോഗിൻ ചെയ്യുക
  4. അപ്പോൾ ലഭിക്കുന്ന ആപ്ലി​േക്കഷൻ നമ്പർ സൂക്ഷി​ച്ചുവെക്കുക
  5. ഫോ​ട്ടോയും മറ്റും രേഖകളും അപ്​ലോഡ്​ ചെയ്യുക
  6. ആപ്ലിക്കേഷൻ ഫീസ്​ അടക്കുക
  7. ഭാവി ആവശ്യ​ത്തിനായി ആപ്ലി​ക്കേഷന്റെ പകർപ്പ്​ സൂക്ഷിച്ചുവെക്കുക

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!