കേരളത്തില്‍ മലബാര്‍ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിരവധി ഒഴിവുകള്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റായ careers.malabargroup.com എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

ഒഴിവുകള്‍
മാനേജര്‍- ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സെല്‍

സ്ഥലം : കോഴിക്കോട്
വിദ്യഭ്യാസ യോഗ്യത : പി ജി
വയസ്സ് : 30 ഉം അതിന് മുകളിലും
പ്രവര്‍ത്തി പരിചയം : 8 മുതല്‍ 10 വര്‍ഷം വരെ

ഡ്രാഫ്റ്റ്‌സ്മാന്‍

സ്ഥലം : കോഴിക്കോട്
വിദ്യഭ്യാസ യോഗ്യത : ഐ ടി ഐ/ ഡിപ്ലോമ/ ബിരുദം
വയസ്സ് : 35 വരെ
പ്രവര്‍ത്തി പരിചയം : 3 മുതല്‍ 4 വര്‍ഷം വരെ

അസിസ്റ്റന്റ് മാനേജര്‍- ലേണിങ്ങ് ആന്‍ഡ് ഡിവലപ്‌മെന്റ്

സ്ഥലം : കോഴിക്കോട്
വിദ്യഭ്യാസ യോഗ്യത : ഐ ടി ഐ/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം
വയസ്സ് : 35 വരെ
പ്രവര്‍ത്തി പരിചയം : 4 മുതല്‍ 5 വര്‍ഷം വരെ

കുക്ക്

സ്ഥലം : കണ്ണൂര്‍
വിദ്യഭ്യാസ യോഗ്യത : NA
വയസ്സ് : 35- 45
പ്രവര്‍ത്തി പരിചയം : 4 മുതല്‍ 5 വര്‍ഷം വരെ
സാലറി – 15000 മുതല്‍ 20000

റീജിണല്‍ മെര്‍ച്ചന്‍ഡൈസര്‍

ജോലി : റീട്ടൈല്‍ വില്‍പന
സ്ഥലം : എറണാംകുളം
വിദ്യഭ്യാസ യോഗ്യത : ബിരുദാനന്തര ബിരുദം
വയസ്സ് : 35 വയസ്സ് വരെ
പ്രവര്‍ത്തി പരിചയം : 8 to 10 വര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here