ഊർജ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി പാലക്കാടിന്റെ ടെക്നോളജി ഹബ് ഫൗണ്ടേഷനായ IPTIF “ഊർജ” ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചു.

വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, സംരംഭകർക്കും തങ്ങളുടെ ആശയങ്ങൾ രൂപീകരിക്കുന്നതിനും പ്രൊഡക്ടുകൾ വികസിപ്പിക്കുന്നതിനുമായി ടീമുകൾ രൂപീകരിക്കാനാകും. ഊർജ്ജോത്പാദനം കൂടുതൽ ഹരിതവൽക്കരിക്കുക, കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി ഊർജ്ജോത്പാദനം നടത്തുക എന്നിവയൊക്കെ മുന്നിൽ കണ്ടാണ് ഊർജ ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചത്.

ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം ഡിസൈനിംഗിന് 1.5 ലക്ഷം രൂപ വരെയും ഡിസൈൻ അവലോകനത്തിന് ശേഷം പ്രോട്ടോടൈപ്പിംഗിന് 10 ലക്ഷം രൂപ വരെയും പ്രോട്ടോടൈപ്പ് അവലോകനത്തിന് ശേഷം ഇൻകുബേഷനായി 25 ലക്ഷം രൂപ വരെയുമാണ് സമ്മാനത്തുക.

രജിസ്‌ട്രേഷൻ പൂർത്തിയാക്കാം  Register Now അല്ലെങ്കിൽ സന്ദർശിക്കൂ: https://tinyurl.com/Oorja-Challenge-registrations

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!