ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 2659 ഒഴിവ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. അപേക്ഷ ഏപ്രിൽ 20 വരെ.

  • യോഗ്യത: പ്ലസ് ടു; ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
  • പ്രായം (2022 ഓഗസ്റ്റ് ഒന്നിന്): 18–35. അർഹർക്ക് ഇളവ്.‌
  • ശമ്പളം: 11,765–31,540 രൂപ.

പരീക്ഷയും ഗ്രൂപ്പ് ഡിസ്കഷനും ഒാഗസ്റ്റിൽ. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് & ഇംഗ്ലിഷ്, റൂറൽ ഇന്ത്യ വിഷയങ്ങളിലായി 90 മിനിറ്റ് ആണു പരീക്ഷ. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷിക്കാൻ സന്ദർശിക്കുക: https://dsrvsindia.ac.in/

Institute of Digital Education and Employment Development – DSRVS

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!