കെ.എം.ആർ.എൽ / കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പ്രൊജക്റ്റ് ഡയറക്ടർ ഒഴിവിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • തസ്തിക: പ്രൊജക്റ്റ് ഡയറക്ടർ
  • യോഗ്യത: BE/ B Tech/ BSc Engineering in Civil
  • പ്രവൃത്തിപരിചയം: റെയിൽവേ/മെട്രോ/ബന്ധപ്പെട്ട കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 25 വർഷത്തെ മുൻപരിചയം. (കൂടുതൽ വിവരങ്ങൾ കൊച്ചി മെട്രോ വെബ്‌സൈറ്റിൽ)
  • ശമ്പളം: Rs.180000 – 340000
  • പ്രായപരിധി: 45 – 57 വയസ്
  • അവസാന തീയതി: ഏപ്രിൽ 19, 2022
  • അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!