രാജസ്ഥാനിലെ രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ (അജ്‌മീർ) കരാർ നിയമനത്തിൽ അസിസ്റ്റൻറ് മാസ്റ്റർ തസ്തികയിൽ ഒഴിവുണ്ട്.

  • യോഗ്യത: ബയോളജിയിൽ ബിരുദം, ബി.എഡ്
  • ശമ്പളം: പ്രതിമാസം 20,000

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://www.rashtriyamilitaryschools.edu.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!