2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബി.എ.  കർണ്ണാട്ടിക് മ്യൂസിക് , ഭരതനാട്യം   പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ  ഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്  പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ  ആർട്സിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അവസാന തിയ്യതി 2022  ജൂലൈ 15.  വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ  വെബ്‌സൈറ്റിൽ ലഭ്യമാണ്. Website : www.admission.kannuruniversity.ac.in

LEAVE A REPLY

Please enter your comment!
Please enter your name here