അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി./ ബി.സി.എ (സി.ബി.സി.എസ്.എസ്.-ഒ ബി ഇ 2019 അഡ്മിഷൻ – സ്‌പെഷ്യൽ എക്സാം), ബി.കോം (സ്പോർട്സ് സ്പെഷ്യൽ എക്സാം) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here