കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ സബ്മിറ്റ് ചെയ്ത് ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.
