കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തിമൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തിനാലു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!