തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി

2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – തിയറി പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്തൊന്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി എം എൽ ടി മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ, ഒന്നാം വർഷ എം എസ്സ് സി എം എൽ ടി പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ, ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി

2022 സെപ്റ്റംബർ പതിനാറു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!