2022 സെപ്റ്റംബർ പത്തൊൻപതിനു തുടങ്ങാനിരുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാവിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.