കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസിലും  ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെൻ്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 26 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ :0490 2347377