കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസിലും  ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെൻ്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന സീറ്റുകളിലേക്ക് കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവരും കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ അപേക്ഷിച്ചവരുമായ വിദ്യാർത്ഥികൾ ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റർവ്യൂവിനും പങ്കെടുക്കുന്നതിനായി സെപ്തംബർ  29  (ഇന്ന്) ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ എത്തിച്ചേരണം.