ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി
2022 ഒക്ടോബർ ആറു മുതൽ നവംബർ ഒന്ന് വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒക്ടോബർ മൂന്നു മുതൽ പതിനേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒക്ടോബർ ഇരുപതു മുതൽ നവംബർ മൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ
പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – തിയറി പരീക്ഷാ തിയതി
2022 ഒക്ടോബർ പത്തു മുതൽ ഇരുപത്തൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.