• ബി എസ്സ് എം എസ്സ് ഡിഗ്രി തിയറി പരീക്ഷാ തിയ്യതികൾ പുനഃക്രമീകരിച്ചു

2022 ഒക്ടോബർ മൂന്നിന് നടത്താനിരുന്ന മാറ്റിവെച്ച സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം), ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) എന്നീ തിയറി പരീക്ഷകൾ 2022 ഒക്ടോബർ പത്താം തിയതി നടത്തുന്നതാണ്.

  • ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പുനഃക്രമീകരിച്ച തിയറി പരീക്ഷാ തിയതി

2022 സെപ്റ്റംബർ മൂന്നിന് നടത്താനിരുന്ന മാറ്റിവെച്ച ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ 2022 ഒക്ടോബർ പതിമൂന്നിന് നടത്തുന്നതാണ്.