2022-23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി 27.08.2022-ൽ നടന്ന പ്രവേശന പരീക്ഷയുടെ റാങ്ക് , താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ ഫലം ലഭ്യമാണ് വിശദവിവരങ്ങൾക്ക് മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക,

ഹെൽപ് ലൈൻ നമ്പർ : 04712525300