• പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ അഞ്ചിന് തുടങ്ങുന്ന പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • സെക്കന്‍റ് സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഏഴിന് തുടങ്ങുന്ന സെക്കന്‍റ് സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഏഴിന് തുടങ്ങുന്ന സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.