• മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി (2010,2012,2015 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ എം ഡി/എം എസ്സ് (ആയുർവ്വേദ) പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന അവസാന വർഷ എം ഡി/എം എസ്സ് (ആയുർവ്വേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം സെമസ്റ്റർ ബി എ എസ്സ് എൽ പി തിയറി പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടു മുതൽ ഇരുപത്തൊന്നു വരെയുള്ള തിയ്യതികളിലായി നടക്കുന്ന ഒന്നാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.