2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്റ്റികം റെഗുലർ (2018 സ്കീം) പരീക്ഷക്ക് 2022 നവംബർ പത്തൊൻപതു മുതൽ ഇരുപത്തെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഇരുപത്തൊൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ മുപ്പതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.