വേൾഡ് വൈഡ് വെബ് ഇല്ലാത്ത ഒരു ലോകം സങ്കല്പിച്ചുനോക്കൂ… പറ്റുന്നില്ല അല്ലെ. ഇന്നത്തെ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. വർഷങ്ങൾക്കുമുൻപ് ഇതേ ദിവസമാണ് വേൾഡ് വൈഡ് വെബ് എന്ന വിപ്ലവം പിറന്നത്. 2023 ഓഗസ്റ്റ് 1 ന് വേൾഡ് വൈഡ് വെബിന് 33 വയസ് പൂർത്തിയാവുകയാണ്.

 

www@33