മുംബൈ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിലേക്ക് ഗവേഷകരെ ക്ഷണിച്ചു. ഗ്രേഡ് B.യിൽ ph.d തസ്‌തികയിൽ 14ഒഴിവുകളുണ്ട് www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കണ്ട അവസാന തീയ്യതി നവംബർ 30 ആണ്.