• രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്കുപേഷണൽ തെറാപ്പി റെഗുലർ പരീക്ഷ നവംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ ഇരുപത്തേഴു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്കുപേഷണൽ തെറാപ്പി റെഗുലർ (2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയ്യതി

2023 ജനുവരി ഒൻപതു മുതൽ പതിമൂന്നു വരെയുള്ള തിയതികളിൽ നടക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയ്യതി

2023 ജനുവരി ഇരുപത്തിമൂന്നു മുതൽ ഇരുപത്തേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.