കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ (2020 അഡ്മിഷൻ റെഗുലർ / സപ്ലിമെൻററി) ജൂൺ 2021 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 27 വരെയും പിഴയോടുകൂടി ജനുവരി 30 വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.